Post Category
സുവോളജി ലാബ് ഉദ്ഘാടനം ചെയ്തു
ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ സുവോളജി ലാബിന്റെയും വിദ്യാതീരം പ്രോജക്ടിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ടി.ഐ.എ പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൾ സയിദ് ഹിസാമുദ്ദീൻ, ഹെഡ്മാസ്റ്റർ അബ്ദുൾ ജലീൽ തുടങ്ങിയവർ സംസാരിച്ചു. ടി.ഐ.എ സെക്രട്ടറി പി ബി ഐ മുഹമ്മദ് അഷ്റഫ് സ്വാഗതവും ട്രഷറർ പി.കെ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
date
- Log in to post comments