Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (നവംബർ- 22) ഉച്ചതിരിഞ്ഞ് 3:00 ന് ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 cm വീതം (40 Cm) (ആകെ 110 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം (2023 നവംബർ-22, സമയം 02:44 പി.എം.)

date