Skip to main content

വിലനിലവാര സൂചിക

            ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2023 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ലസൂചികക്രമത്തിൽ. 2023 ആഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ.

            തിരുവനന്തപുരം198 (200), കൊല്ലം193 (195), പുനലൂർ193 (194), പത്തനംതിട്ട211 (211), ആലപ്പുഴ198 (201), കോട്ടയം206 (206), മുണ്ടക്കയം197 (199), ഇടുക്കി199 (201), എറണാകുളം196 (196), ചാലക്കുടി214 (215), തൃശൂർ207 (209), പാലക്കാട്192 (193), മലപ്പുറം196 (200), കോഴിക്കോട്205 (207), വയനാട്197 (200), കണ്ണൂർ207 (207), കാസർഗോഡ്211 (213).

പി.എൻ.എക്‌സ്5597/2023

date