Skip to main content

കുടിശ്ശിക നിവാരണം

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ്  ഓഫീസിൽ  അംശദായം അടയ്ക്കുന്നതിന്  24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്ന അവസാന തീയതി നവംബർ 26 ആണ്.  കുടിശിക അടവാക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെ പകർപ്പ്  കൂടി കൊണ്ട് വരണം. ഫോൺ: 0471 - 2729175.

പി.എൻ.എക്‌സ്5602/2023

date