Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളഡ്ജ് സെൻററിൽ പി.എസ്.സി യോഗ്യതയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ -ആറ് മാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ -ഒരു വർഷം), വേർഡ് പ്രൊസ്സസിങ് ആൻഡ് ഡാറ്റാ എൻട്രി (മൂന്ന് മാസം), ഓഫീസ് ഓട്ടോമോഷൻ (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ ബി-ടെക് എന്നിവയാണ് യോഗ്യത. ഫോൺ: 0494 2697288, 7306451408.

date