Skip to main content

ലോക മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 05)

  ഈ വർഷത്തെ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരം പേയാട് കൊല്ലംകോണം ലക്ഷമിടവറിൽ കൃഷി, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഐ.ബി സതീഷ് എം.എൽഎ അധ്യക്ഷത വഹിക്കും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് മുഖ്യ അതിഥി ആയിരിക്കും.

പി.എൻ.എക്‌സ്5792/2023

date