Skip to main content

കഴക്കൂട്ടം സബ്ട്രഷറി ഇടപാടുകരുടെ ശ്രദ്ധയ്ക്ക്

          ദേശീയ പാത 66 റോഡ് വികസനം പുരോഗമിക്കുന്നിതിന്റെ ഭാഗമായി കഴക്കൂട്ടം സബ് ട്രഷറിയിലേക്കുള്ള നെറ്റ്വർക്ക് കണക്ഷനുകൾ തകരാറിലായിരിക്കുന്നതിനാൽ നെറ്റ്വർക്ക് കണക്ഷൻ പുനഃസ്ഥാപിക്കുന്നതുവരെ കഴക്കൂട്ടം സബ് ട്രഷറിയിലെ ഇടപാടുകാർ ട്രഷറി ഇടപാടുകൾക്കായി സമീപമുള്ള മറ്റ് ട്രഷറികളെ സമീപിക്കണമെന്നു ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

പി.എൻ.എക്‌സ്5793/2023

date