Skip to main content

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിന് https://app.srccc.in/register പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. യോഗ്യത: പ്ലസ്ടു / ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ക്ക്- www.srccc.in. പഠനകേന്ദ്രം വിലാസം- ഉമരിയ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വള്ളിവട്ടം പി ഒ, തൃശൂര്‍. ഫോണ്‍: 9846547340.

date