Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്- www.srccc.in. അവസാന തീയതി ഡിസംബര്‍ 31. പഠനകേന്ദ്രം വിലാസം- വൈറ്റ് റോസ്, ഗുരുവായൂര്‍, തൃശൂര്‍ ഫോണ്‍: 9495616672, 9947919313.

date