Post Category
ചൊക്ലി ഡിവിഷന് ഉപതെരഞ്ഞെടുപ്പ്; തീര്‍ത്ഥ അനൂപ് വിജയിച്ചു
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷന് 10 ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി തീര്‍ത്ഥ അനൂപ് 3114 വോട്ട് നേടി വിജയിച്ചു. ഐ യു എം എല്‍ സ്ഥാനാര്‍ഥി നജ്മ 933 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി കെ പി സൗമ്യ 299 വോട്ടുകളും നേടി. ആകെ 4346 വോട്ടുകളാണ് സാധുവായത്.
date
- Log in to post comments