Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ): രണ്ടാംഘട്ട  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) 2017 പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത് അലോട്ട്‌മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്‍കി നവംബര്‍ 28നകം ഫീസ് അടയ്ക്കണം.  ഫോണ്‍: 0471 - 2560362, 63, 64, 65.

പി.എന്‍.എക്‌സ്.5012/17

date