Skip to main content

ക്വാട്ടേഷന്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയിലേക്ക് ഒരു ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വാട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 19. ഫോണ്‍ 0474 2752700.

date