Skip to main content

സോളാർ ക്രൂയിസ് ബോട്ട് ഇന്ദ്ര ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ക്രൂയിസ് ബോട്ട് ഇന്ദ്ര ഇന്ന് (15) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻലാൻഡ് വാട്ടർ വേസ് അതോറിട്ടി ഓഫ് ഇന്ത്യ ടെർമിനലിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, എ.എം.ആരിഫ് എം.പി, പി.പി.ചിത്തരജ്ഞൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

date