Skip to main content

വൈദ്യുതി മുടങ്ങും

അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (ഡിസംബര്‍ 16 ശനി) രാവിലെ ഒമ്പതു മണി മുതൽ 11 മണി വരെ എടരിക്കോട് 110 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള പറപ്പൂർ,കോട്ടയ്ക്കൽ ടൗൺ,എടരിക്കോട്,കാവതികളം , ആര്യവൈദ്യശാല എന്നീ 11കെ.വി ഫീഡറുകളിൽ വൈദ്യുതി തടസപ്പെടും.

date