Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഡി എസ് ടി - സെര്‍ബ് ഷുവര്‍ പ്രോജക്റ്റിന്റെ ഭാഗമായി ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എം എസ് സി ബോട്ടണി/ പ്ലാന്റ് സയന്‍സ്. മോളിക്യൂലര്‍ ബയോളജി ഇന്‍ഫോര്‍മാറ്റിക് അനലൈസിസ് മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 35 വയസ്സിന് താഴെ. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങല്‍ക്ക് www.sngscollege.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0466 2212223.

date