Skip to main content

അസാപ് കോഴ്സ് :സീറ്റുകൾ ഒഴിവ്

കോട്ടയം :കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിന് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8921636122, 8289810279

 

date