Skip to main content

വെടിക്കെട്ട് നിരോധിച്ചു

മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുന്‍നിര്‍ത്തി നിരസിച്ച്‌കൊണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.

date