Skip to main content

ഡ്രോയിങ് ടീച്ചര്‍ അഭിമുഖം

ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍. 524/2019) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 20 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date