Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

കോട്ടയം :ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ഡിസംബർ 20ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് നടക്കും.പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പ്രസ്തുത തീയതിക്കു മുൻപായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ പ്രസ്തുത യോഗത്തിലോ ലഭ്യമാക്കേണ്ടതാണെന്ന് കൺവീനർ അറിയിച്ചു.

 

date