Skip to main content

ക്വട്ടേഷൻ

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് &റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിലേക്ക് മൊബൈൽ സ്പോട്ട് ലൈറ്റ് എൽ. ഇ. ഡി ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 21ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടിന്  തുറക്കും. ഫോൺ: 0481 2597279,2597284

 

date