Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഒന്നാം എൻ. സി. എ -മുസ്ലിം കാറ്റഗറി നമ്പർ 114/2018) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments