Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഒന്നാം എൻ. സി. എ -എസ്. ഐ. യു. സി നാടാർ -കാറ്റഗറി നമ്പർ 117/2018) തസ്തികയിലേക്ക്  പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

 

date