Skip to main content

ടെൻഡർ ക്ഷണിച്ചു

 

കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ടിൻ്റെ പരിധിയിൽ കൊച്ചി കോർപ്പറേ ഷൻ്റെ കീഴിലുള്ള 4 അങ്കണവാടികൾക്ക് ശിശുസൗഹൃദ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അംഗികൃത ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകും.(ഫോൺ ഫോൺ നമ്പർ 0484-02706695,). ടെൻഡർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 28/12/2023 ഉച്ചയ്ക്ക് 2 വരെ.

date