Skip to main content

വിളംബര ഘോഷയാത്രയും മെഗാ തിരുവാതിരയും ഡിസംബര്‍ 18ന്

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് വിളംബര ഘോഷയാത്രയും 4:30ന് മെഗാ തിരുവാതിരയും അരങ്ങേറും. വൈകിട്ട് നാലിന് പരവൂര്‍ നഗരസഭയുടെ മുന്നില്‍ തുടങ്ങുന്ന ഘോഷയാത്ര പുറ്റിങ്ങല്‍ മൈതാനത്ത് സമാപിക്കും.

date