Skip to main content

പി എസ് സി അഭിമുഖം

ജില്ലയില്‍ എന്‍ സി സി വകുപ്പില്‍ ബോട്ട് കീപ്പര്‍ (വിമുക്ത ഭട•ാര്‍/ഡിസെബോഡീഡ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുള്ളവര്‍ എന്നിവരില്‍ നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍: 547/2019) തസ്തികയുടെ അഭിമുഖം ഡിസംബര്‍ 21ന് കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

date