Skip to main content

ജില്ലാ കേരളോത്സവം ഡിസംബര്‍ 22, മുതല്‍ 24 വരെ

ജില്ലാ കേരളോത്സവം ഡിസംബര്‍ 22, മുതല്‍ 24 വരെ പഞ്ചായത്ത് ആസ്ഥാനമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അറിയിച്ചു. കലാമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തിലെ വിവിധ വേദികളിലും കായിക മത്സരങ്ങള്‍ ചുവടെയുള്ള വേദികളിലും- 1 അത്‌ലറ്റിക്‌സ് - കല്ലുവാതുക്കല്‍ ഹൈസ്‌കൂള്‍

2 ഫുട്‌ബോള്‍- ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ട്

3 ക്രിക്കറ്റ് - ആശ്രാമം മൈതാനം

4 കബഡി - കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്

5 വോളിബോള്‍ - ചാത്തന്നൂര്‍

6 ബാസ്‌ക്കറ്റ്‌ബോള്‍, വടംവലി- ക്യൂ.എ.സി ഗ്രൗണ്ട്, കൊല്ലം

7 കളരിപ്പയറ്റ് - കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ്

8 പഞ്ച ഗുസ്തി - ജില്ലാ പഞ്ചായത്ത്

9 നീന്തല്‍ - ശ്രീനാരായണ പബ്ലിക്ക് സ്‌കൂള്‍, വടക്കേവിള

10 ബാഡ്മിന്റണ്‍, ഷട്ടില്‍ - ടോറസ് സ്‌പോര്‍ട്‌സ് അക്കാഡമി (ടര്‍ഫ്) .കൊല്ലം

date