Skip to main content

ന്യൂസ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു

ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിൻ  ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി .മിനി ആന്റണി പ്രകാശനം ചെയ്തു. ന്യൂനപക്ഷ കമ്മീഷന്റെ പുതിയ വെബ്സൈറ്റായ www.kscminorities.kerala.gov.in ന്റെ ലോഗോൺ കർമവും നടന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്5926/2023

 

date