Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ എറണാകുളം സിറ്റിങ്ങ് 20ന്

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 20 ന് രാവിലെ 11 ന് കാക്കനാട്  കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. ഈ  സിറ്റിങ്ങിൽ എറണാകുളം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
 

date