Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 58 (ആശാൻകവല) ഡിസംബർ 18-ന് രാവിലെ എട്ടു മുതൽ 19-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 62 (മാളിക മുക്കുഗേറ്റ്)  വഴി പോകണം.

date