Skip to main content

ഫ്‌ളാഷ് മോബ്

കടയ്ക്കല്‍ ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഡിസംബര്‍ 20 ന് നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

date