Skip to main content

വനിതാ ഫുട്‌ബോള്‍ മത്സരം

ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂങ്കോട് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ മുട്ടറ ദേശിംഗനാട് സോക്കര്‍, ശൂരനാട് വാസ്‌കോ എഫ്. എ ടീമുകള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണുരാജ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date