Post Category
സര്‍ട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനര്‍
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്ക്കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ പ്രവേശനം ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എന്‍ സി വി ഇ റ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബിരുദവും, അടിസ്ഥാന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമുള്ളവര്ക്ക് പങ്കെടുക്കാം. ആകെ 30 സീറ്റുകള്‍. ഫീസ്:12500 രൂപ. ഫോണ്‍ : 9961960581, 7356517834.
date
- Log in to post comments