Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ളുടെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 23 വരെ സ്വീകരിക്കും. ഫോണ്‍ 0474 2744447.

date