Skip to main content

ഭരണാനുമതി ലഭിച്ചു

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കലവറ മുക്ക് –കരിക്കോണത്ത് മുക്ക് റോഡ് നിര്‍മാണത്തിന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date