Skip to main content

ഗതാഗതം നിരോധിച്ചു

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ കുഴിപ്പുറം പാലത്തിനോട് ചേർന്ന് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 17) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വലിയ വാഹനങ്ങൾ കോട്ടയ്ക്കൽ-പറപ്പൂർ-വേങ്ങര, തിരൂർ-മലപ്പുറം എന്നീ റോഡുകൾ വഴി തിരിഞ്ഞുപോവണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date