Skip to main content

വസ്തു ലേലം

കോട്ടയം: ആർ.ആർ. കോടതി പിഴ കുടിശികയിനത്തിൽ 50,000 രൂപ ഈടാക്കുന്നതിന് ജപ്തി ചെയ്ത കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 26ൽ റീസർവേ നമ്പർ 355/ 8-5 ൽ പെട്ട 02.03 ആർ വസ്തുവും അതിലെ ചമയങ്ങളും ഫെബ്രുവരി 12ന്  രാവിലെ 11ന് എരുമേലി വടക്ക് വില്ലേജാഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 04828202331

date