Skip to main content

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 137/15) തസ്തികയിലേക്കുള്ള നിയമനത്തിനായി  നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (നമ്പര്‍: 96/2020/SSII) കാലാവധി പൂര്‍ത്തിയായതിനാല്‍  2023 ഫെബ്രുവരി 21 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു

date