Skip to main content

പബ്ലിക് ഹിയറിങ്

മൊറയൂർ വില്ലേജിൽ ബ്ലോക്ക് 56ൽ റീസർവേ നമ്പർ 157/1-1, 157/1-2, 157/1-3, 162/1-4  എന്ന നമ്പറുകളിൽപ്പെട്ട ഭൂമിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിലേക്കായുള്ള പബ്ലിക് ഹിയറിങ് മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഫെബ്രുവരി 28ന് രാവിലെ 11ന് മോങ്ങം ഹോട്ടൽ സുൽത്താൻ പാലസിൽ വെച്ച് നടക്കും.

date