Skip to main content

രാജ്യന്തര വനിതാ ചലച്ചിത്ര മേളയിലെ രണ്ടാം ദിന പ്രദർശന സിനിമകൾ 

 

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്ര മേളയിൽ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ ഒൻമ്പതര മുതൽ വൈകീട്ട് ആറുമണി വരെ കൊച്ചി സവിത സംഗീത തീയേറ്ററുകളിൽ വിവിധ സിനിമകൾ പ്രദർശിപ്പിക്കുന്നു.സവിത തീയേറ്ററിൽ രാവിലെ 9:30ക്ക്  ‘ദി സിരൻ ’  12:00ന് ‌  ‘ഹൗറിയ ’ 3:00ക്ക്‌ ‘ദി ഗേൾ ഫ്രം ഉറുഗ്വേ ’ 7:00ക്ക്‌ ‘ഹോർഡ് ’ എന്നീ സിനിമകളായിരിക്കും പ്രദർശിപ്പിക്കുന്നത്ത്. അന്നേ ദിവസം സംഗീത തീയേറ്ററിൽ രാവിലെ 9:45ന് ‘ദി റാപ്ചർ ’ 12:15ന് ‘ഫൂട്ട് പ്രിന്റ്സ് ഓൺ വാട്ടർ ’ 3ന് ‘ഫോർ ഡോട്ടേഴ്‌സ് ’ 7:15ന് ‘ടൈഗർ സ്ട്രൈപ്സ് ’ എന്നീ സിനിമകൾ പ്രദർശിപ്പിക്കും.

date