Skip to main content

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്

ആലപ്പുഴ: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 14-ന് രാവിലെ 11 മുതല്‍ ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. 
വിവരങ്ങള്‍ക്ക്:  0471-2308630

date