Skip to main content

തൃപ്പൂണിത്തുറ അപകടം

 

മെഡിക്കൽ ബോർഡ്  മെഡിക്കൽ ബുള്ളറ്റിൻ

തൃപ്പൂണിത്തുറ പടക്ക നിർമാണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ 5 പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
 
ഇവരെ പൊള്ളൽ ഐ.സി. യു വിലാണ് പ്രവേശിപ്പിരിക്കുന്നത്.

ഗുരുതരമായി പരുക്കേറ്റ ദിവാകരൻ (55), വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി,  നില ഗുരുതരമായി തുടരുന്നു. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49),  അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവർ പൊള്ളൽ ഐ. സി. യു വിൽ ചികിത്സയിലാണ് . 

ഇവർക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നു.

ഡോ. ഗണേഷ് മോഹൻ
മെഡിക്കൽ സൂപ്രണ്ട്

date