Skip to main content

ഇ - ദർഘാസ് ക്ഷണിച്ചു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എൽ.ഐ.ഡി ആൻറ് ഇ.ഡബ്ല്യൂ സബ് ഡിവിഷൻ കാസർകോടിന്റെ 2023-24 വാർഷിക പദ്ധതിലുൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ഏറ്റെടുത്തു നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15ന് രാവിലെ 11 വരെ. ഫെബ്രുവരി 16ന് രാവിലെ 11ന് ദർഘാസ് തുറക്കും. വെബ്സൈറ്റ് www.tender.Iskerala.gov.in ഫോൺ 04994 297004.

date