Skip to main content

പരീക്ഷകൾ 28ന് ആരംഭിക്കും

2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 2024 ഫെബ്രുവരി 28 മുതൽ ആരംഭിക്കും. പരീക്ഷാ സമയംരാവിലെ 10 മുതൽ 12 വരെ.

പി.എൻ.എക്‌സ്. 665/2024

date