Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം 

 

 

ആലപ്പുഴ: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത മത്സ്യ/വിധവ/അനുബന്ധ തൊഴിലാളി പെൻഷൻകാർ ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകണം. അല്ലാത്തപക്ഷം തുടർപെൻഷൻ ലഭിക്കുന്നതിന് തടസം നേരിടുമെന്ന് റീജണൽ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

                                                                        (പി.എൻ.എ.2852/17)

 

date