Skip to main content
ഡോ. മൈക്കിൾ ജോർജ്

പേറ്റന്റ് ലഭിച്ചു

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മൈക്കിൾ ജോർജിന് പേറ്റന്റ്. 'എ സിസ്റ്റം ആൻഡ് മെത്തേഡ് ഫോർ അബ്‌നോർമൽ ആക്ടിവിറ്റി ഡിറ്റക്ഷൻ യൂസിങ് ഓട്ടോഎൻകോഡിങ് ആൻഡ് പാരലേലെപൈപെട് സ്‌പെഷ്യാ-ടെംപോറൽ റീജിയൻ', എന്ന നൂതന സൃഷ്ടിക്കാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. സ്‌പേഷ്യോ-ടെമ്പറൽ റീജിയനിൽനിന്നും ചലന-അടിസ്ഥാന സവിശേഷതകൾ വേർതിരിച്ചെടുക്കുന്ന നൂതന വീഡിയോ സർവെയ്‌ലൻസ് സങ്കേതിക വിദ്യയാണിത്.  കുസാറ്റ് പ്രൊഫസർ ബബിത റോസലിൻഡ് ജോസ്, ഐ.ഐ.ടി പട്ന പ്രൊഫസർ ജിംസൺ മാത്യു എന്നിവരോടൊപ്പമാണ് ഗവേഷണം നടത്തിയത്.
 

date