Skip to main content

റാങ്ക് പട്ടികകള്‍ റദ്ദാക്കി

മലപ്പുറം ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി- എം.എസ്.പി) (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.സി/എസ്.ടി) (കാറ്റഗറി നം. 340/2020) തസ്തികയിലേക്കും പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി- എം.എസ്.പി) (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - എസ്.ടി) (കാറ്റഗറി നം. 251/2020) തസ്തികയിലേക്കുമുള്ള നിയമനങ്ങള്‍ക്കായി 2023 മാര്‍ച്ച് 27 ന് നിലവില്‍ വന്ന 189/2023/ഡി.ഒ.എം, 190/2023/ഡി.ഒ.എം നമ്പര്‍ റാങ്ക് പട്ടികകള്‍ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2024 മാര്‍ച്ച് 27 പൂര്‍വ്വാഹ്നം മുതല്‍ നിലവിലില്ലാത്തവിധം റദ്ദാക്കിയതായി  ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date