Skip to main content

ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച

 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട ചെലവ് രജിസ്റ്റർ പരിശോധന എക്സ്പെൻഡിച്ചർ ഒബ്‌സർവർ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളിൽ നടത്തും. പരിശോധന യ്ക്കായി സ്ഥാനാർത്ഥികൾ ചുമതലപ്പെടുത്തിയ ഏജൻ്റുമാർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന്  എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു.

date