Post Category
പോളിങ് ഡ്യൂട്ടിയിലുള്ള 406 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയിലുള്ള 406 ഉദ്യോഗസ്ഥര്‍ ഇതുവരെ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിൽ പോസ്റ്റൽ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്.
date
- Log in to post comments