Skip to main content

ഇലക്ഷന് ഒരു കയ്യൊപ്പ് :സിഗനേച്ചർ ക്യാമ്പയിൻ റെയില്‍വേ സ്റ്റേഷനിലും സംഘടിപ്പിച്ചു

ആലപ്പുഴ : ജില്ല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പിന്റ ആഭിമുഖ്യത്തിൽ സിഗനേച്ചർ ക്യാമ്പയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും നടന്നു. റെയിൽവേ ഡെപ്യൂട്ടി ചീഫ് കൊമേഷ്യൽ മാനേജർ  രാഖി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എൽ. എസ്. ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജി.പി ശ്രീജിത്, ജോയിന്റ് ബി. ഡി. ഒ ഹരികുമാർ,സി. പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുുഴ ആഘോഷിക്കും, ജനാധിപത്യത്തിന്‍രെ ഉത്സവം എന്നപേരില്‍ കൂടുതല്‍ പേരെ വോട്ടെടുപ്പിന്‍റെ ഭാഗമാക്കാന്‍ പരിപാടികള്‍ സംഘടിപ്പിച്ചുവരുകയാണ് സ്വീപ്പ്.

date