Skip to main content

വൈദ്യുതി മുടങ്ങും*

 

 

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 28) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date